Driver Supply
നിങ്ങൾക്ക് ആവശ്യം ഒരു ഡ്രൈവറെയാണോ ? ഞങ്ങൾ നൽകാം. നിങ്ങളുടെ പക്കൽ ഒരു വാഹനം ഉണ്ടെങ്കിൽ ഉത്തരവാദിത്തത്തോടു കൂടി നിങ്ങളെ ഉദ്ദിഷ്ട സ്ഥലത്തു കൊണ്ടുപോകുവാനും കൊണ്ടുവരാനും ഉള്ള ഡ്രൈവറെ ഞങ്ങൾ നൽകുന്നതാണ് . ബുക്ക് ചെയ്യുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ സഹായിയുടെ Whatsapp നമ്പറിലോ ഫോൺ നമ്പറിലോ ബന്ധപ്പെടുക. ഞങ്ങളുടെ സേവനങ്ങൾ 24 x 7 ലഭ്യമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വാഹനത്തിന്റെ അവ്വശ്യമായ രേഖകൾ വാഹനത്തിൽ കരുതുക. വാഹനത്തിനു എന്തെങ്കിലും തകരാറുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ അത് ഡ്രൈവറെ അറിയിക്കുക. വരുന്ന ഡ്രൈവറുടെ പക്കൽ സഹായിയുടെ ID കാർഡ് ഉണ്ടെന്നു ഉറപ്പു വരുത്തുക