Hospital Assistance
നിങ്ങൾക്ക് ഹോസ്പിറ്റലിലോ ക്ലിനിക്കിലൊ ലാബ് / സ്കാനിംഗ് സെന്ററിലോ കൂടെ പോകുവാനും അവിടുത്തെ കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ ചെയ്ത് തരുവാനും കഴിവുള്ള ആളുകളെ ഞങ്ങൾ നൽകുന്നതാണ്. ബുക്ക് ചെയ്യുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ സഹായിയുടെ Whatsapp നമ്പറിലോ ഫോൺ നമ്പറിലോ ബന്ധപ്പെടുക. ഞങ്ങളുടെ സേവനങ്ങൾ 24 x 7 ലഭ്യമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബുക്കിംഗ് ഏതു ഹോസ്പിറ്റലിൽ ആണോ ഉള്ളത് അല്ലെങ്കിൽ ഏതു ഹോസ്പിറ്റലിൽ ആണോ പോകേണ്ടത് , തീയതിയും സമയവും മുൻകൂട്ടി അറിയിക്കുക
നിങ്ങളെ അസ്സിസ്റ് ചെയ്യുവാൻ പുരുഷനാണോ സ്ത്രീയാണോ വേണ്ടത് എന്ന് മുൻകൂട്ടി അറിയിക്കുക.