Medicine Home Delivery
നിങ്ങളുടെ കയ്യിൽ ഡോക്ടറുടെ പ്രെസ്ക്രിപ്ഷൻ ഉണ്ടെങ്കിൽ മരുന്നുകൾ ( ഇംഗ്ലീഷ് മരുന്നുകൾ, ആയുർവേദ മരുന്നുകൾ, ഹോമിയോപ്പതി മരുന്നുകൾ, etc ) ഞങ്ങൾ ഉത്തരവാദിത്തത്തോടെ വീട്ടിൽ എത്തിച്ചു നൽകുന്നതാണ്. ബുക്ക് ചെയ്യുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ സഹായിയുടെ Whatsapp നമ്പറിലോ ഫോൺ നമ്പറിലോ ബന്ധപ്പെടുക. ഞങ്ങളുടെ സേവനങ്ങൾ 24 x 7 ലഭ്യമാണ്
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിങ്ങൾക്ക് മരുന്ന് ആവശ്യം ഉള്ളതിന് ഒരു ദിവസം മുൻപേ എങ്കിലും ഞങ്ങളെ അറിയിക്കുക. ഞങ്ങൾക്ക് തരുന്നത് ഡോക്ടറുടെ വാലിഡായുള്ള പ്രെസ്ക്രിപ്ഷൻ ആയിരിക്കുവാൻ ശ്രദ്ധിക്കുക.