സഹായി

കൈത്താങ്ങായി നിങ്ങളോടൊപ്പം

Vehicle Assistance

നിങ്ങളുടെ വാഹനത്തിന്റെ സമയാ സമയങ്ങളിലുള്ള ഷോറൂം സെർവീസുകൾ / തകരാറുകൾ പരിഹരിക്കുന്നതിനായുള്ള വർക്ക് ഷോപ് സന്ദർശനങ്ങൾ, വാഷിംഗ്, പൊലൂഷൻ ടെസ്റ്റിംഗ്, ഇൻഷുറൻസ് , അലൈൻമെന്റ് ചെക്ക് എന്നിവയ്ക്കായി ഞങ്ങൾ വാഹനം ഉദ്ധിഷ്ട സ്ഥലത്തു കൊണ്ട് പോവുകയും തിരിച്ചു കൊണ്ട് വന്നെത്തിക്കുകയും ചെയ്യുന്നതാണ്. ബുക്ക് ചെയ്യുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ സഹായിയുടെ Whatsapp നമ്പറിലോ ഫോൺ നമ്പറിലോ ബന്ധപ്പെടുക. ഞങ്ങളുടെ സേവനങ്ങൾ 24 x 7 ലഭ്യമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനത്തിന്റെ സെർവീസിനെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും വരുന്ന ഡ്രൈവറെ വ്യക്തമായി ധരിപ്പിക്കുക. ആവശ്യം എങ്കിൽ, ബന്ധപ്പെട്ട ഡോക്യൂമെന്റസ് ഉം നൽകുക.

Book Vehicle Assistance